സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരണം എട്ടായി

single-img
29 May 2020

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട തി​രു​വ​ല്ലാ സ്വ​ദേ​ശി ജോ​ഷി(65) ആ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്. 

അ​ബു​ദാ​ബി​യി​ൽ നി​ന്ന് മേ​യ് 11നാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹ​രോ​ഗ​മു​ണ്ടാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ എ​ട്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.