മലപ്പുറത്ത് കിണർ കുഴിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞു വീണു: രണ്ടുപേർ കിണറിനുള്ളിൽ

single-img
29 May 2020

​മല​പ്പു​റം താ​നൂ​രി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 8.20 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. 

കണർ കുഴിച്ചുകൊണ്ടു നിൽക്കുമ്പോൾ കി​ണ​റി​ലേ​ക്ക് നാ​ലു​ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണി​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. 

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ​യാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.