മധ്യപ്രദേശിൽ പോയശേഷം കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലൻസിൽ നിന്നും കഞ്ചാവ് പിടികൂടി

single-img
27 May 2020

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മധ്യപ്രദേശിലേക്ക് പോയി തിരികെ വരികയായിരുന്ന സ്വകാര്യ ആംബുലൻസിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. തുടർന്ന്ആംബുലൻസിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.