കോഴിക്കോട് സർവ്വീസ് നടത്തിയ ബസുകൾ അടിച്ചു തകർത്തു

single-img
21 May 2020

ലോ​ക്ക്ഡൗ​ണി​നി​ടെ കോ​ഴി​ക്കോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വകാര്യ ബ​സു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ബു​ധ​നാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തി​യ കൊ​ള​ക്കാ​ട​ന്‍ ബ​സു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. 

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ബ​സു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.