ഈ സ്ഥലം ഏതാണെന്ന് പറയാമോ?; ആരാധകരോട് ചോദ്യവുമായി റിമ കല്ലിങ്കല്‍

single-img
14 May 2020

ദീർഘ നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ സെക്‌സി ഫോട്ടോ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. അനന്തതയിലേക്ക് കണ്ണുംനട്ട് നോക്കിനില്‍ക്കുകയാണ് റിമ. മനോഹരമായ ഏതോ ആര്‍ക്കിടെക്ചര്‍ കെട്ടിടമാണ് പശ്ചാത്തലം. ചിത്രത്തിലൂടെ ആരാധകരോട് റിമ ചോദിക്കുകയാണ് ഈ സ്ഥലം നിങ്ങള്‍ക്ക് മനസ്സിലായോ എന്ന്.

ധാരാളം ആളുകൾ ചിത്രത്തിന് കീഴെ കമന്റ് ചെയ്തിട്ടുണ്ട്. ചിലരൊക്കെ ഇത് സ്‌പെയിന്‍ ദിനങ്ങള്‍ എന്നും മറ്റ് ചിലര്‍ ബെംഗളൂരിലെ ലീല പാലസെന്നും അമേരിക്കയിലെ ജംങ്ഷനെന്നുമൊക്കെ കമന്റ് ചെയ്തിരിക്കുന്നു.