സ്വന്തം മിസെെൽ പതിച്ച് ഇറാഖിൻ്റെ കപ്പൽ തകർന്നു, 40 ഓളം പേർ കൊല്ലപ്പെട്ടു

single-img
11 May 2020

യു​ദ്ധ​ക​പ്പ​ലി​ല്‍ നി​ന്നു​ള്ള മി​സൈ​ല്‍ പ​തി​ച്ച് ഇ​റാ​ന്‍റെ മ​റ്റൊ​രു ക​പ്പ​ല്‍ ത​ക​ര്‍​ന്നു. ഇ​റാ​ന്‍ നാ​വി​ക​സേ​ന​യു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെയാണ് സ്വന്തം മിസെെൽ സ്വന്തം കപ്പലിനെ തകർത്തത്. ഇ​റാ​ന്‍റെ യു​ദ്ധ​ക്ക​പ്പ​ലാ​യ ജ​മാ​ര​നി​ല്‍ നി​ന്നു​ള്ള മി​സൈ​ല്‍ പ​തി​ച്ച് കൊ​ണാ​ര്‍​ക്ക് എ​ന്ന ക​പ്പ​ലാ​ണ് ത​ക​ര്‍​ന്ന​തെന്നാണ് റിപ്പോർട്ടുകൾ് പറയുന്നത്. 

ഹോ​ര്‍​മൂ​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 40 ഓ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 

ഹോ​ര്‍​മൂ​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ഇ​റാ​ന്‍ നാ​വി​ക സേ​ന സ്ഥി​ര​ക​മാ​യി പ​രി​ശീ​ല​നം ന​ട​ത്താ​റു​ള്ള​താ​ണ്.