ആ​മ​സോ​ണി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്

single-img
11 May 2020

ഓൺലെെൻ മാർക്കറ്റിംഗ് വെബ്സെെറ്റായ ആ​മ​സോ​ണി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​വ​രി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു​വെ​ന്നും സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 

ഇ​ന്ത്യാ​ന​യി​ലെ ആ​മ​സോ​ണ്‍ വെ​യ​ര്‍​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന ജം​പ് ഒ​രു ടെ​ലി​വി​ഷ​ന്‍ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലു​ള്ള ഒ​രു കോ​വി​ഡ് രോ​ഗി​യി​ല്‍ നി​ന്നാ​ണ് രോ​ഗം ജീ​വ​ന​ക്കാ​രി​ലേ​ക്കു പ​ട​ര്‍​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. രോ​ഗം ഭ​യ​ന്ന് താ​ന്‍ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണെ​ന്നും ഡാ​ന വ്യ​ക്ത​മാ​ക്കിയിരുന്നു.