മഹാരാഷ്ട്രയിൽ 786 പൊലീ​സു​കാ​ര്‍​ക്ക് കൊവിഡ്; 7 പേർ മരണപ്പെട്ടു

single-img
10 May 2020

മുംബൈ: മഹാരാഷ്ട്രയിൽ ഭീതി പടർത്തി പൊലീസുകാര്ൽ കൊവിഡ് ബാധ. ഇതിനോടകം 786 പൊലീസുകാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ മരണപ്പെട്ടിരിക്കുന്നു.76 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 703 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ര​വ​ധി പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തുടരുകയാണ്.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പോ​ലീ​സു​നേ​രെ​യു​ള്ള കൈ​യേ​റ്റം വ​ര്‍​ധി​ച്ചു. 200 ഓ​ളം സം​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പോ​ലീ​സി​നെ​തി​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും 732 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.