കേരളത്തിൽ ലോട്ടറി വില്പന മെയ് 18 മുതൽ പുനഃരാരംഭിക്കുന്നു

single-img
5 May 2020

കേരളത്തിലെ ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു. ഈ മാസം പതിനെട്ട് മുതലാണ് ടിക്കറ്റുകളുടെ വില്പന നടത്തുകയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജൂൺ 1നാകും ആദ്യ നറുക്കെടുപ്പ് നടക്കുക. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകുമെന്നും മന്ത്രി അറിയിച്ചു.

ഇത്തരത്തിൽ ലഭിക്കുന്ന ടിക്കറ്റ് വിറ്റതിന് ശേഷം മാത്രം പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് മൂലംരുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു സംസ്ഥാനത്തെ ലോട്ടറി മേഖല.