കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു: കൊലയാളി അറസ്റ്റിൽ

single-img
29 April 2020

 കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട സംഭത്തിൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​ സു​ചി​ത്ര​യാണ് പാ​ല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്ത് വച്ച് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​യെ രാ​നാ​ദ​പു​ര​ത്തെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പൊ​ലീ​സ്.

ബ്യൂ​ട്ടീ​ഷ​ന്‍ ട്രെ​യി​ന​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന സു​ചി​ത്ര ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ധി​യെ​ടു​ത്ത് പോ​യ​ത്. ര​ണ്ട് ദി​വ​സം ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ലെന്നാണ് വിവരം. 

ബ​ന്ധു​ക്ക​ള്‍ കൊ​ട്ടി​യം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് രാ​മ​നാ​ദ​പു​ര​ത്ത് വാ​ട​ക വീ​ട്ടി​ല്‍ വ​ച്ച് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പോൊലീ​സി​ന് ബോ​ധ്യ​മാ​യി.