പാകിസ്താ​നി​ൽ 80 ശതമാനം പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

single-img
25 April 2020

പാകിസ്താ​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നയെന്നു റിപ്പോർട്ടുകൾ. ഇ​തു​വ​രെ 11,940 പേ​ർ​ക്കാ​ണ് രോ​ഗംം ബാ​ധി​ച്ച​ത്. ഇ​തി​ൽ 80 ശ​ത​മാ​നം കേസുകളിലും രോഗംവ്യാപിച്ചത് സമരത്തിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് 

പാകിസ്താനിൽ 253 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധേ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 2,755 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്തു.കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ 29ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്താനിപ്പോൾ നിലകൊള്ളുന്നത്.