ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നിന് മസ്തിഷ്കം മരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ

single-img
21 April 2020

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തെ​ന്നാ​ണ് വി​വ​രം.

കി​മ്മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഉ​ത്ത​ര​കൊ​റി​യ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.