ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

single-img
19 April 2020
പ്രതീകാത്മക ചിത്രം

കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിൽസയിലായിലിരിക്കവേയാണ് മരണം നടന്നത്. 

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായിട്ടുണ്ട്.  186 പേർക്കാണ് ഇന്നലെ വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാൾ കൂടി ഡൽഹിയിൽ മരിച്ചു. ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. 

സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 2