തിങ്കളാഴ്ച മുതൽ മുഖ്യമന്ത്രി വീണ്ടും വാർത്താസമ്മേളനം നടത്തും

single-img
18 April 2020

മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി വ​ന്ന വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കുന്നതാണെന്ന് യെന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.തിങ്കളാഴ്ച മുതല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാണുക

ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ വ്യ​ത്യ​സ്ത രീ​തി​യി​ല്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിനാലാണ് നി​ല​വി​ല്‍ എ​ല്ലാ ദി​വ​സ​വും വാ​ര്‍​ത്താ സ​മ്മേ​ള​നം വേ​ണ്ടെന്ന് നി​ശ്ച​യി​ച്ച​തെന്നും. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീണ്ടും തീരുമാനിക്കുകയായി രുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.