നാടൻ വേഷത്തിൽ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ‘ഞാന്‍ പ്രകാശ’നിലെ നായിക അഞ്ജു കുര്യന്‍

single-img
18 April 2020

ഫഹദ് നായകനായ ഞാന്‍ പ്രകാശനിലെനായികയായി എത്തിയ നടി അഞ്ജു കുര്യന്‍ പല സിനിമയില്‍ നല്ല വേഷം കൈകാര്യം ചെയ്ത താരമാണ്. ഇപ്പോൾ ഇതാ അഞ്ജുവിന്റെ ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. തികച്ചും നാടൻ വേഷത്തിൽ ദാവണി ഉടുത്തു മുല്ലപ്പൂ മുടിയില്‍ ചൂടി നാടന്‍ പെണ്ണായി അഞ്ജു എത്തി.

View this post on Instagram

💗💚🧡

A post shared by Anju Kurian (Ju) (@anjutk10) on