സച്ചിനല്ല, അത് ലാറ; ഗ്ലെൻ മഗ്രാത്ത് പറയുന്നു

single-img
17 April 2020

ആസ്ട്രേയിലയുടെഎക്കാലത്തേയും ഇതിഹാസ താരമാണ് ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. അദ്ദേഹത്തോട് ആർക്കെതിരെ ബോൾ ചെയ്യാനാണു പ്രയാസം, സച്ചിൻ തെൻഡു‍ൽക്കറോ ബ്രയാൻ ലാറയോ എന്നൊരു ചോദ്യം ചോദിച്ചാലോ?. ഇവിടെ അങ്ങിനെ ഒരു ചോദ്യം വന്നു.

അപ്പോൾ ഈ ഓസ്ട്രേലിയൻ പേസ് ഇതിഹാസം നൽകിയ മറുപടി: ‘രണ്ടു പേർക്കെതിരെയും ഞാൻ പന്തെറിഞ്ഞിട്ടുണ്ട് എങ്കിലും. ലാറയ്ക്കെതിരെയാണ് കൂടുതൽ പ്രയാസം.’ എന്നായിരുന്നു. ഇന്ത്യയിലെ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിലാണു മഗ്രോയുടെ പ്രതികരണം.