അന്നും ഇന്നും ഒരേപോലെ; കോളേജ് പഠനകാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ച് പേളി മാണി

single-img
15 April 2020

ലോക് ഡൗണ്‍ ആയതോടെ ബോറടി മാറ്റാന്‍ പഴയകാല ചിത്രങ്ങങള്‍ ഒന്നുകൂടി പൊടിതട്ടിയെടുത്തിരിക്കുകയാണ് അവതാരകയും നടിയുമായി പേളി മാണി. തന്റെ സ്‌കൂള്‍, കോളേജ് കാലത്തെ ചിത്രങ്ങള്‍ തുടർച്ചയായി ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി.

പണ്ടും ആ ചുരുളമുടിക്ക് ഒരു മാറ്റവുമില്ല. പഠനകാലത്തെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. ഇവർക്കൊപ്പം യാത്ര പോയതും ഫോട്ടോവില്‍ കാണാം.

നൃത്ത വസ്ത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഷെയര്‍ ചെയതിട്ടുണ്ട്. ചിലവയിൽ പേളിയൈ കാണുമ്പോള്‍ ചിരി വരും. പല കോമാളിത്തരങ്ങളും ഫോട്ടോയില്‍ കാണാം.