‘വേദനയകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നു’ ; ഫോട്ടോഷൂട്ടുമായി അനുമോൾ

single-img
9 April 2020

ഇതാ, കണ്ണുകളിൽ തീഷ്ണതയാര്‍ന്ന ഭാവവുമായി നടി അനുമോള്‍. ‘വേദനയകറ്റാന്‍ ഇരുട്ടില്‍ നിന്ന് അവള്‍ നൃത്തം ചെയ്യുന്നു’ എന്ന വാചകവുമായാണ് അനുമോള്‍ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്തിരിക്കുന്നത്.

സാരിയിൽ മുടി അഴിച്ചിട്ട് വളരെ തീഷ്ണതയാര്‍ന്ന നോട്ടവുമായാണ് അനു എത്തിയത്. മിഥുവാണ് ക്യാമറ ചെയ്തിരിക്കുന്നത്. വെള്ള സാരിയും നീണ്ട മുടിയും ഫോട്ടോവിന് വേറൊരു ഭാവം നല്‍കുന്നു.