ഈ കൊറോണാ കാലത്ത് ഗള്‍ഫില്‍ പ്രവാസി ആയി നില്‍ക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നത്: സന്തോഷ്‌ പണ്ഡിറ്റ്‌

single-img
7 April 2020

ഈ കൊറോണയുടെ കാലത്ത്, ഗള്‍ഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ പണ്ഡിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെപങ്ക് വെച്ച് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

അതേപോലെ തന്നെ കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും എംഎൽഎ മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്റെയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.

https://m.youtube.com/watch?v=EIYSKhVfFEcപണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കേരള സർക്കാർ കേന്ദ്രത്തിൻ്റെ മാതൃക…

Posted by Santhosh Pandit on Monday, April 6, 2020