പ്രേമ നൈരാശ്യത്തെ തുടർന്ന് തീകൊളുത്തി; കൊല്ലത്ത് യുവാവിന്റെ ആത്ഹത്യാ ശ്രമം

single-img
5 April 2020

കൊല്ലം: കൊല്ലത്ത് സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ആത്ഹത്യാശ്രമം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ സ്വയം തീകൊളുത്തുക യായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട് . ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ് . യുവാവിന്റെ ബന്ധുകൂടിയാണ് പെണ്‍കുട്ടി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .