ഡോ. ബോബി ചെമ്മണൂർ നൽകുന്ന ചില ഹെൽത്ത് ടിപ്പുകൾ

single-img
5 April 2020

Dear friends,#Some #Health #Tips.1.Every day drink lots of water 3/4 bottles.2.Run 2/3 km or walk in speed & sweat…

Posted by Boby Chemmanur on Friday, April 3, 2020

*ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക.
*രണ്ടു മൂന്ന് കിലോമീറ്റർ  ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ സാധിക്കും, മടിയുള്ളവർക്ക് നടക്കാം.

*8 മണിക്കൂർ നന്നായി ഉറങ്ങുക.
*ഒരു  പാത്രം വെള്ളത്തിൽ നല്ല മഞ്ഞൾ ഒരു സ്‌പൂൺ, ഒരു കാന്താരിമുളക്, ചെറുനാരങ്ങ, നെല്ലിക്ക എന്നിവ  മിക്സിയിൽ അടിച്ചു ദിവസേന  കുടിക്കുക… ഇതിലൂടെ ഒക്കെ രോഗപ്രതിരോധ ശേഷി നിലനിർത്താം.

*വലിയ ടെൻഷൻ ഒന്നും എടുക്കാതിരിക്കുക. എല്ലാവർക്കും കാണും പ്രശ്നങ്ങൾ, but take it easy…
*പക്ഷെ രോഗം വന്നാൽ ശാസ്ത്രീയമായ ചികിത്സ തന്നെ വേണം. കാരണം മുറിവൈദ്യൻ ആളെ കൊല്ലും, എന്നാണല്ലോ… അതുകൊണ്ട് രോഗം വന്നാൽ ഡോക്ടറെ കാണുക.

* നമുക്ക്  രോഗപ്രതിരോധ ശേഷി നിലനിർത്താം.
 * ഈ കൊറോണ കാലത്ത്, നമ്മെ കാണാൻ വരുന്നവർക്ക് ഷേക്ക് ഹാൻഡും  ആലിംഗനവും നല്കാതിരുന്നാൽ  വിഷമമാകും. പക്ഷെ   മറഡോണ എനിക്ക് പറഞ്ഞുതന്ന  സ്നേഹ ചിഹ്നം അതിനു ഒരു പ്രതിവിധിയാണ്. ഇതിന്റെ അർഥം: ‘Love you from my heart & wish you all the best’… സ്നേഹം കൊണ്ട് ലോകം കീഴടക്കുക.