കൊവിഡ് പ്രതിരോധത്തിനായി തേടുന്നത് വിദേശ സഹായം; അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രം

single-img
4 April 2020

അടുത്ത വർഷം നടക്കേണ്ട കുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച് കേന്ദ്രം. 2021ൽ ഹരിദ്വാറിൽ വച്ച് നടക്കാൻ പോകുന്ന കുംഭമേളയുടെ നടത്തിപ്പിനായാണ് ഇപ്പോൾ തന്നെ കേന്ദ്ര ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സഹാമഭ്യർത്ഥികുകയും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്.