ബീച്ചില്‍ നിന്നുള്ള വീഡിയോയും ഫോട്ടോയുമായി നടി അനുപമ പരമേശ്വരന്‍

26 March 2020

ഇതാ ബീച്ചില്‍ നിന്നുള്ള വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍. സാരിയില്‍ വളരെ ഹോട്ടായി കറുത്ത നിറമുള്ള സിപിംള്‍ സാരിയും സ്ലീവ്‌ലസി ബ്ലൗസുമാണ് വേഷം.
മുന്‍പ് എപ്പോഴോ എടുത്തുവെച്ച വീഡിയോയാണ് അനുപമ പങ്കുവെച്ചത്. വളരെ മനോഹരമായ ദിവസമായിരുന്നു ഇതെന്ന് ഇതോടൊപ്പം എഴുതിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള ഒന്ന് ഷൂട്ട് ചെയ്യാനുള്ള കാത്തിരിപ്പിലാണെന്നും കാത്തിരിക്കാമെന്നും അനുപമ കുറിച്ചു.