രാജ്യത്തെ വ്യവസായികളുമായുള്ള പ്രധാനമന്ത്രി മോദിയുടെ ടെലി കോഫറന്‍സില്‍ ടി എസ് കല്യാണരാമനും

single-img
24 March 2020

കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെ’് ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ ആശങ്കകള്‍ അറിയുതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രധാന വ്യവസായികളുമായി നടത്തിയ ടെലി കോഫറന്‍സില്‍ കല്യാ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പങ്കെടുത്തു. ടാറ്റ സൺസ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, സിഐഐ പ്രസിഡന്റും കിര്‍ലോസ്‌ക്കര്‍ സിസ്റ്റംസ് ചെയര്‍മാനുമായ വിക്രം കിര്‍ലോസ്‌ക്കര്‍, മേദാന്ത ചെയര്‍മാന്‍ ഡോ നരേഷ് ട്രഹാന്‍, ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, പിരമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരമല്‍ തുടങ്ങി 160 വ്യവസായികളാണ് ഒരു മണിക്കൂര്‍ നീണ്ടുനി ടെലി കോഫറന്‍സിലൂടെ പ്രധാനമന്ത്രിയുമായി സംവദിച്ചത്.

Doante to evartha to support Independent journalism


രാജ്യത്തെ പ്രധാന വ്യവസായികള്‍ക്കൊപ്പം പ്രധാനമന്ത്രിയുമായി സംവദിക്കാനായത് വലിയ അംഗീകാരമായി കാണുുവെ് കല്യാ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇപ്പോഴത്തെ വിഷമ ഘ’ം അതിജീവിക്കുവാന്‍ ഗവമെന്റ് നടത്തു ശ്രമങ്ങളെ അഭിനന്ദിക്കുവാനും റീ’െയില്‍ മേഖലയുടെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്‍പില്‍ സമര്‍പ്പിക്കുവാനും ഈ അവസരത്തിലൂടെ കഴിഞ്ഞു എും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.