സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി അയ്യപ്പനും കോശിയിലും നിങ്ങള്‍ കാണാതെ പോയ ബ്രില്യൻ‍സ്

single-img
24 March 2020

പൃഥ്വിരാജ്–ബിജുമേനോൻ ജോഡിയുടെ അഭിനയത്തിലെ മാസ്മരിക പ്രകടനത്തിലൂടെ ഹിറ്റായി മാറിയ അയ്യപ്പനും കോശിയും സിനിമയിലെ വളരെ സൂക്ഷമമായ ചില മികവുകളെ ചൂണ്ടിക്കാട്ടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

Doante to evartha to support Independent journalism

തിയേറ്ററുകളിലും പിന്നീട് ഓൺലൈൻ റിലീസുകൾക്ക് ശേഷവും പ്രേക്ഷകർ ഏറ്റെടുത്ത സിസിനിമ എന്ന പ്രത്യേകതയും സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയുടെയും സ്വന്തമാണ്. ഇപ്പോൾ ഇതാ ഈ സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങളും കാഴ്ചകളും പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ.