‘ ഈ മാസത്തെ അവസാന ഫോട്ടോ ഷൂട്ട്‌’; പച്ച കാഞ്ചിപുരം സാരിയിലുള്ള ഫോട്ടോകള്‍ പങ്കുവെച്ച് മീന

single-img
17 March 2020

ഇതാ , അടിപൊളിപച്ച കാഞ്ചിപുരം സാരിയില്‍ തിളങ്ങി നടി മീന. ജെഫ്ഡബ്ല്യൂവിന്റെ അവാര്‍ഡ് നിശയ്ക്ക് ശേഷമായിരുന്നു മീനയുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ എത്തിയത്. ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രങ്ങളെ നോക്കി കമന്റായി ‘ശാലീന സുന്ദരി’ എന്നാണ് ആരാധകര്‍ പറയുന്നത്. ‘ഈ മാസത്തെ അവസാനത്തെ ഫോട്ടോഷൂട്ട്‌’ എന്നാണ് മീന ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.

ചിത്രത്തില്‍ പഴയ മോഡലില്‍ ഉള്ള പാലക്ക മോഡല്‍ ട്രഡീഷണല്‍ മാലയാണ് സാരിക്കായി അണിഞ്ഞത്. ഇതോടൊപ്പം ഗോള്‍ഡണ്‍ നിറത്തിലുള്ള വളയും അണിഞ്ഞിട്ടുണ്ട്.