രാജ്യസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് മത്സരിക്കും

single-img
12 March 2020

അടുത്തുതന്നെ രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും.

Doante to evartha to support Independent journalism

ദിഗ് വിജയ് സിംഗ്, ഫൂല്‍ സിംഗ് ബാരയ്യ എന്നിവര്‍ മധ്യപ്രദേശില്‍ നിന്നാകും മത്സരിക്കുക എന്നും വ്യക്തമായിട്ടുണ്ട്.