റേയ്‌സ് ഫോര്‍ സെവന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

single-img
12 March 2020


ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മൈസൂരുവില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഓടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ‘റേയ്‌സ് ഫോര്‍ സെവന്‍’ എന്ന പേരിലുള്ള പരിപാടി ഇന്ത്യയില്‍ 20 നഗരങ്ങളിലായാണ് സംഘടിപ്പിച്ചത്. മൈസൂര്‍ കൊട്ടാരത്തിനു മുമ്പില്‍ നിന്ന് ആരംഭിച്ച ഓട്ടത്തിലും നടത്തത്തിലും നിരവധി പേര്‍ പങ്കെടുത്തു.

Donate to evartha to support Independent journalism