വനിതാ ദിനം; സരയുവിന് ആശംസയുമായി ഭർത്താവ് സനല്‍

single-img
8 March 2020

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സരയു. സരയു വിവാഹം ചെയ്തിരിക്കുന്നത് സഹസംവിധായകന്‍ സനല്‍ വി ദേവനെയാണ്. ലോകം ഇന്ന് ആചരിച്ച വനിതാദിനത്തല്‍ തന്റെ പ്രിയ പത്‌നിക്ക് ഒരു കിടിലന്‍ ആശംസയുമായാണ് സനല്‍ എത്തിയിരിക്കുന്നത്.

Support Evartha to Save Independent journalism

സരയുവിന്റെ ഏറ്റ പോസ്റ്റിനൊപ്പം‘വീട്ടില്‍ ന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്…. തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ….’ എന്ന് പ്രിയപത്നിക്ക് വനിതാദിനാശംസകളേകി സനല്‍ കുറിച്ചു. 2006-ല്‍ ദിലീപ് നായകനായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയിൽ എത്തുന്നത്.