അനുരാഗ് ശ്രീ വാസ്തവ പുതിയ വിദേശകാര്യ വക്താവ്‌

single-img
6 March 2020

ഡല്‍ഹി: കേന്ദ്ര വിദേശ കാര്യ വക്താവായി അനുരാഗ് ശ്രീവാസ്തവയെ നിയമിക്കാന്‍ തീരുമാനം. നിലവിലെ വക്താവ് രവീഷ് കുമാറിനെ തത്സ്ഥാനത്തു നിന്നും മാറ്റും. 2017 ലാണ് രവീഷ് കുമാറിനെ വിദേശ കാര്യ വക്താവായി നിയമിച്ചത്.

1999 ബാച്ചിലെ ഐഎസ്എസ് ഉദ്യോഗസ്ഥനാണ് അനുരാഗ് ശ്രീ വാസ്തവ. നിലവില്‍ എത്യോപ്യ,ആഫ്രിക്കന്‍ യൂണിയനുകളിലെ ഇന്ത്യന്‍ അംബാസിഡറാണ് അദ്ദേഹം.