കൈതക്കാടുകളും കൂർത്ത കല്ലുകളുമുള്ള പുഴയിൽ ദേവനന്ദ തനിയെ വീണാൽ മുറിവുകൾ ഉണ്ടാകില്ലേ?: പിന്നെന്തുകൊണ്ട് മൃതദേഹത്തിൽ മുറിവുകളില്ല?: തിരയുന്നത് ഈ ചോദ്യത്തിനുത്തരം

കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകൾക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്…