കാട്ടുതീ ഉണ്ടാകാന്‍ സാധ്യത; വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

single-img
27 February 2020

വേനൽ രൂക്ഷമായതോടെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. അടുത്തമാസം ഒ​ന്നു മു​ത​ല്‍ ഏ​പ്രി​ല്‍ 15 വ​രെ​യാ​ണ് നി​രോ​ധ​നം. രൂക്ഷമായ വ​ര​ള്‍​ച്ച​യും വേ​ന​ല്‍​ചൂ​ടും കാ​ര​ണം കാ​ട്ടു തീ ​പി​ടു​ത്ത​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി.

കാ​ട്ടു​തീ വ്യാപിക്കാതിരിക്കാനുള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. തീരുമാനവുമായി പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചു.