വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ കാണാതായി

single-img
27 February 2020

കൊല്ലം: നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ കാണാതായി. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള ദേവനന്ദ ( പൊന്നു) എന്ന കുഞ്ഞിനെയാണ് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞപാന്റ്സുംഷർട്ടും ആണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക . Mob. 9946088413