പാലക്കാട് താലൂക്ക് പരിധിയില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

single-img
26 February 2020

മണപ്പുള്ളി വേല നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട് പാലക്കാട് താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നാളെ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

അതേസമയം മുൻപേയുള്ള നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിപ്പിൽ പറഞ്ഞു.