പ്രോട്ടോക്കോള്‍ മറികടന്ന് മോദി നേരിട്ടെത്തി; ട്രംപിനും കുടുംബത്തിനും ഉഷ്മള സ്വീകരണം

single-img
24 February 2020

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി യിലേക്കാണ് ട്രംപ് തിരിച്ചത്. ട്രംപിന്റെ റോഡ് ഷോ കാണാന്‍ റോഡിനിരുവശത്തും ജനങ്ങള്‍ തടിച്ചു കൂടി. ട്രംപിനെ വരവേല്‍ക്കാന്‍ ഗുജറാത്തിന്റെ തനതു കലാരൂപങ്ങളും വഴിനീളെ ഒരുക്കിയിരുന്നു.

ചിത്രങ്ങള്‍ കാണാം;