സ്‌കൂൾ വാനിന് തീപിടിച്ചു; നാല് കുട്ടികള്‍ വെന്തുമരിച്ചു

single-img
15 February 2020

പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിൽ സ്കൂള്‍ വാനിന് തീപിടിച്ചതിനെ തുടർന്ന് നാല് കുട്ടികൾ വെന്തുമരിച്ചു. ഏതാനും സമയം മുന്‍പാണ് അപകടം നടന്നത്. വാനില്‍ എത്ര കുട്ടികള്‍ ഉണ്ടായിരുന്നെന്നകാര്യമോ തീപിടുത്തത്തിന്റെ കാരണമോ നിലവിൽ വ്യക്തമല്ല. തീപിടിച്ച വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.