ലാക്മെ അക്കാദമിയുടെ ആദ്യ ഗ്രാജുവേഷന്‍ ഡേ പ്രൗഡ ഗംഭീരമായി നടന്നു

single-img
15 February 2020

ലാക്മെ അക്കാദമിയുടെ ആദ്യ ഗ്രാജുവേഷന്‍ ഡേ പ്രൗഡ ഗംഭീരമായി നടന്നു. മികച്ച ബ്യൂട്ടി കോഴ്‌സ് പഠന രീതികളുമായി തിരുവനന്തപുരത്തെ തമ്പാനൂരില്‍ മുന്നേറുന്ന ലാക്‌മെ അക്കാദമിയിലെ അഡ്വാന്‍സ്ഡ് കോസ്മെറ്റോളജി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ദാനവും ചടങ്ങില്‍ നിര്‍വഹിച്ചു മുഖ്യാതിഥികളായി ഡി ജിപി ലോക്‌നാഥ് ബെഹറ,റാണി മോഹന്‍ദാസ്, ഡോ അനുപമ ആര്‍, ഉഷ രാജേഷ് ലാക്മെ അക്കാദമി തിരുവനന്തപുരം, കൊല്ലം ഡയറക്ടര്‍ മീനാക്ഷി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

നൂതന ബ്യൂട്ടി പരിശീലന രീതികളിലൂടെ Global Education Award 2019 for Beauty and wellness training ലാക്‌മെ അക്കാദമി സ്വന്തമാക്കിയിട്ടുണ്ട് . തിരുവനന്തപുരം , കൊല്ലം ഉള്‍പ്പടെ നൂറില്‍പരം ലാക്‌മെ ട്രെയിനിങ് അക്കാഡമികള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. തിരുവനന്തപുരത്തെ ലാക്മെ അക്കാദമി സൗത്ത് ഇന്ത്യയിലെ ലാക്മെ അക്കാഡമികളില്‍ മികച്ച ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന സ്ഥാപനമാണ്