ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

single-img
5 February 2020

കൊല്ലം: കൊല്ലത്ത് ഇതരസംസ്ഥാന ത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. ജലാലിന്റെ സുഹൃത്തായ അബ്ദുള്‍ ആണ് കൊല നടത്തിയത്.ജലാല്‍ മരിച്ചശേഷം കത്തികൊണ്ട് സ്വന്തം കഴുത്തറുത്ത് അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു.