നടി പാർവതി നമ്പ്യാർ വിവാഹിതയായി; വീഡിയോ കാണാം

single-img
2 February 2020

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദരരാത്രികൾ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. കുടുംബത്തിലെ അംഗങ്ങളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ അതീവ ലളിതമായിരുന്നു. നേരത്തെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സോഷ്യമീഡിയയിൽ പങ്കുവച്ചിരുന്നു.