വെട്ടുക്കിളി ശല്യം നിയന്ത്രണാതീതം; ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താന്‍

single-img
1 February 2020

പാകിസ്താൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യമാകെ കാർഷിക വിളകൾ നശിപ്പിക്കുന്ന വെട്ടുക്കിളി ശല്യം നിയന്ത്രണാതീതമായതോടെയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാൻ 730 കോടി രൂപയുടെ കർമ്മ പദ്ധതിയും ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്.