ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
29 January 2020

ഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ അംഗത്വമെടുത്തു.ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് സൈന ബിജെപിയില്‍ ചേര്‍ന്നത്.സൈനയുടെ മൂത്ത സോഹോദരിയും ബിജെപി അംഗത്വം എടുത്തു.ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് തീരുമാനം.

ഒരു പ്രധാന വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.കായികലോകത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ സംഭാവനകളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് സൈന പറഞ്ഞു.