വിയര്‍പ്പിന്റെ ദുര്‍ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
24 January 2020
Close up of woman applying deodorant on underarm

പലപ്പോഴും നമ്മുടെ ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന കാര്യമാണ് വിയര്‍പ്പുഗന്ധം. ഇക്കാരണങ്ങള്‍ കൊണ്ട് പുറത്തേക്കിറങ്ങാന്‍ മടിക്കുന്നവരുമുണ്ട്. പെര്‍ഫ്യൂം ആണ് പലര്‍ക്കും ഏക പ്രതിവിധി.എന്നാല്‍ ആഹാരപാനീയങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിയന്ത്രിക്കാവുന്നതേയുള്ളു ഈ പ്രശ്‌നം.

ദി​വ​സ​വും​ 8​ ​-​ 10​ ​ഗ്ലാ​സ് ​വെ​ള്ളം​ ​കു​ടി​ക്കു​ക.​ ​ഇ​ത് ​ശ​രീ​ര​ത്തി​ൽ​ ​ജ​ലാം​ശം​ ​നി​ല​നി​റു​ത്തി​ ​ദു​ർ​ഗ​ന്ധ​മ​ക​റ്റും. അ​മി​ത​ ​മ​ദ്യ​പാ​നം,​​​ ​കാ​പ്പി​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​എ​ന്നി​വ​ ​ശ​രീ​ര​ത്തി​ൽ​ ​അ​ഡ്രി​നാ​ലി​ൻ​ ​കൂ​ടു​ത​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കും.​ ​ഇ​ത് ​വി​യ​ർ​പ്പ് ​ദു​ർ​ഗ​ന്ധ​മു​ള്ള​താ​ക്കും​ .​ ​അ​മി​ത​ ​മ​സാ​ല,​ ​എ​രി​വ് ,​ ​വെ​ളു​ത്തു​ള്ളി,​​​ ​ക്യാ​ബേ​ജ്,​ ​കോ​ളി​ഫ്ള​വ​ർ​ ​എ​ന്നി​വ​യു​ടെ​ ​ഉ​പ​യോ​ഗം​ ​കു​റ​യ്‌​ക്കു​ക.​ ​

ചി​ല​ത​രം​ ​മ​രു​ന്നു​ക​ളും​ ​വി​യ​ർ​പ്പി​ന് ​ദു​ർ​ഗ​ന്ധ​മു​ണ്ടാ​ക്കും.​ ​ഡോ​ക്ട​റോ​ട് ​പ​റ​ഞ്ഞ് ​പ്ര​തി​വി​ധി​ ​സ്വീ​ക​രി​ക്കാം. മ​ഗ്നീ​ഷ്യ​ത്തി​ന്റെ​ ​അ​ള​വ് ​കു​റ​യു​ന്ന​ത് ​വി​യ​ർ​പ്പി​ന് ​ദു​ർ​ഗ​ന്ധ​മു​ണ്ടാ​ക്കും.​ ​മ​ഗ്നീ​ഷ്യ​മ​ട​ങ്ങി​യി​ട്ടു​ള്ള​ ​ഏ​ത്ത​പ്പ​ഴം,​ ​തൈ​ര്,​ ​ധാ​ന്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ക​ഴി​ക്കു​ക. മാ​ന​സി​ക​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണ​വും​ ​അ​മി​ത​ ​വി​യ​ർ​പ്പും​ ​ദു​ർ​ഗ​ന്ധ​വും​ ​ഉ​ണ്ടാ​കും.​ ​അ​തി​നാ​ൽ​ ​മാ​ന​സി​കോ​ന്മേ​ഷം​ ​നി​ല​നി​റു​ത്തു​ക.