പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

single-img
24 January 2020

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി.പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് പരാതി. കണ്ണൂര്‍ സ്വദേശി ശശിധരന്‍ എന്നയാളാണ് ജീവനക്കാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയത്.

രാ​ജ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വൈ​സ് ചാ​ന്‍​സി​ല​ര്‍ കൂ​ട്ട് നി​ല്‍​ക്കു​ന്നെ​ന്നും പ​രാ​തി​യു​ണ്ട്. ന​വം​ബ​ര്‍ 16 നാ​ണ് ഇ​ട​ത് സം​ഘ​ട​നാ ജീ​വ​ന​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്.