പ്രേക്ഷകരെ കയ്യിലെടുത്ത് ബിജുമേനോനും പൃഥ്വിരാജും; അയ്യപ്പനും കോശിയും ട്രെയ്‌ലര്‍

single-img
23 January 2020

ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ഒരു കോമഡി ത്രില്ലര്‍ ചിത്രമാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന

സച്ചി രജനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഹിറ്റ് ചിത്രമായ അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും സച്ചിയും ഒന്നിക്കുന്ന ചിത്രമാണിത്.
മിയ ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സുരേഷ് കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.