വൈറലായി നസ്രിയയുടെ സ്‌റ്റൈലിഷ് ലുക്ക്‌

single-img
23 January 2020

സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ നസിം.തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. നിറയെ പ്രതികരണങ്ങളാണ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

View this post on Instagram

#nazriya #malayalamchallenge

A post shared by Nazriya Nazim (@iam_nazriya) on

ഇപ്പോഴിതാ സ്‌റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. മോഡേണ്‍ വേഷത്തിലുള്ള ഗ്ലാമര്‍ ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം വൈറലായി. പ്രതികരണവുമായി നരവധി അരാധകരും സുഹൃത്തുക്കളുമെത്തി.

View this post on Instagram

Who is Behind?? 😆

A post shared by Nazriya Nazim (@iam_nazriya) on

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.രാണ്ടാമതായി അഭിനയിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ബ്ലാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ട്രാന്‍സ് ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.