ചിരിയുടെ പൂരമൊരുക്കി ‘മറിയം വന്ന് വിളക്കൂതി’; ജനുവരി 31 മുതല്‍ തീയേറ്ററുകളില്‍

single-img
20 January 2020

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കോമഡി എന്റര്‍ ടെയ്‌നര്‍ ‘മറിയം വന്ന് വിളക്കൂതി’ . നവാഗതനായ ജനീഷ് കാച്ചപ്പിള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 31 ന് റിലീസ് ചെയ്യും. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നായികയായി എത്തുന്നത് സേതു ലക്ഷ്മിയാണ്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നാല് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.