സോഷ്യല്‍ മീഡിയയില്‍ തരംഗമായി നൃത്ത വേഷത്തിൽ നവ്യാ നായർ

single-img
18 January 2020

അണിയറയിൽ ഒരുങ്ങുന്ന ഒരുത്തീ എന്ന സിനിമയിലൂടെ നവ്യാ നായര്‍ നായികയായി മലയാളസിനിമയിലേക്ക് വിവാഹശേഷം തിരികെ എത്തുകയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയകളിൽ തരംഗമാകാറുണ്ടായിരുന്നു. ഇപ്പോഴിതാ നൃത്തത്തിന്റെ വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോയാണ് നവ്യാ നായര്‍ പുതുതായി ഷെയര്‍ ചെയ്‍തിട്ടുള്ളത്.

എന്നാൽ ഇത് എവിടെ വെച്ച് നൃത്തം ചെയ്‍തതിന്റെതാണ് എന്നോ എന്ത് നൃത്തമാണോയെന്ന് നവ്യാ നായര്‍ ഫോട്ടോയ്‍ക്ക് ഒപ്പം എഴുതിയിട്ടില്ല. അതിനാല്‍ ആരാധകര്‍ അക്കാര്യമാണ് അന്വേഷിക്കുന്നതും.