ഏക്കറ് കണക്കിന് വനത്തിന് നാശം വിതച്ച് പത്തനംതിട്ടയിൽ കാട്ടുതീ പടരുന്നു

single-img
17 January 2020

പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ വ്യാപകമായി കാട്ടുതീ പടർന്നുപിടിക്കുന്നതായി വിവരം പുറത്തുവരുന്നു. കോന്നിക്ക് സമീപം അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. നിലവിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.