ഒന്നു ശ്രദ്ധിച്ചാല്‍ അലര്‍ജിയെ പ്രതിരോധിക്കാം

single-img
14 January 2020

നമ്മളില്‍ ഏറെപ്പേരെയും അലട്ടുന്ന പ്രശ്‌നമാണ് അലര്‍ജി. ഭക്ഷണം, പൊടി, പല തരം ഗന്ധങ്ങള്‍, ചുറ്റുപാടുകള്‍ തുടങ്ങി പലകാരണങ്ങളുണ്ട് അലര്‍ജിക്ക്. തു​മ്മ​ൽ,​ ​ശ്വാ​സം​ ​മു​ട്ട​ൽ,​മൂ​ക്കൊ​ലി​പ്പ്,​ ​ക​ണ്ണ് ​ചൊ​റി​ച്ചി​ൽ​ ​എ​ന്നി​വ​ ​അ​ല​ർ​ജി​യു​ടെ​ ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.​ ഡോക്ടറെ ആശ്രയിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തിലും ജീവിത ശൈലിയിലും കുറച്ചൊരു ശ്രദ്ധ പുലര്‍ത്തിയാല്‍ അലര്‍ജിയെ ഫലപ്രദമായി നേരിടാം.

​വി​റ്റാ​മി​നു​ക​ളും​ ​മി​ന​റ​ലു​ക​ളും​ ​നി​റ​ഞ്ഞ​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​ആ​ന്റി​ ​ഇ​ൻ​ഫ്ള​മേ​റ്റ​റി,​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റ്,​ ​ആ​ന്റി​ ​ഹി​സ്റ്റ​മി​ൻ​ ​ഘ​ട​ക​ങ്ങ​ളു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​അ​ല​ർ​ജി​ ​സാ​ദ്ധ്യ​ത​ ​കു​റ​യ്‌​ക്കും.​വി​റ്റാ​മി​ൻ​ ​സി,​ ​ഇ​ ​എ​ന്നി​വ​ ​മി​ക​ച്ച​ ​അ​ല​ർ​ജി​ ​പ്ര​തി​രോ​ധ​ങ്ങ​ളാ​ണ്.​ ​ഒ​ലി​വെ​ണ്ണ,​ഒ​മേ​ഗ3​ ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​മ​ത്സ്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​അ​ല​ർ​ജി​യെ​ ​പ്ര​തി​രോ​ധി​ക്കും.

തേ​നി​ന് ​ആ​ന്റി​ ​അ​ല​ർ​ജി​ ​ഗു​ണ​ങ്ങ​ളു​ണ്ട്.​ ​ദി​വ​സ​വും​ ​സ്‌​പൂ​ൺ​ ​തേ​ൻ​ ​ക​ഴി​ക്കു​ക.​ ​ക​ശു​വ​ണ്ടി,​ ​ബ​ദാം,​ ​ചീ​ര,​ ​ഡാ​ർ​ക്ക് ​ചോ​ക്ലേ​റ്റ് ​തു​ട​ങ്ങി​ ​മ​ഗ്നീ​ഷ്യ​മ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണ​ങ്ങ​ളും​ ​അ​ല​ർ​ജി​യെ​ ​ത​ട​യും​ . വേ​വി​ച്ച​ ​പ​ച്ച​ക്ക​റി​ക​ൾ,​ത​ക്കാ​ളി,​സി​ട്ര​സ് ​പ​ഴ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ശ്വാ​സ​ത​ട​സ​വും​ ​അ​ല​ർ​ജി​യും​ ​കു​റ​യ്ക്കും.​ ​അ​ല​ർ​ജി​യു​ള്ള​ ​ഭ​ക്ഷ​ണം​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ടെ​ത്തു​ക.​ ​വീ​ടി​നു​ള്ളി​ലെ​ ​അ​ന്ത​രീ​ക്ഷ​വും​ ​അ​ല​ർ​ജി​ക്ക് ​കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ​ ​വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ,​ ​ത​ല​യി​ണ,​ ​കി​ട​ക്ക​വി​രി,​ ​കാര്‍പ്പെറ്റ്‌ ​എ​ന്നി​വ​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ക.