ഒമാൻ സുൽത്താന്റെ മരണം; തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം

single-img
12 January 2020

കഴിഞ്ഞ ദിവസം മരണമടഞ്ഞ ഒമാൻ ഭരണാധികാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിനോടുള്ള ആദരസൂചകമായി ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം. നാളെയായിരിക്കും രാജ്യവ്യാപകമായി ദുഃഖാചരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്ക് സുൽത്താനോടുള്ള ആദരസൂചകമായി എല്ലാ സർക്കാർ ഓഫീസുകളിലും മറ്റും ഇന്ത്യൻ പതാക പകുതി താഴ്ത്തിക്കെട്ടും.